1. celestial

    ♪ സെലസ്റ്റ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജ്യോതിർമണ്ഡലം സംബന്ധിച്ച, ജ്യോതിർഗോളങ്ങളെ സംബന്ധിച്ച, അകാശത്തെസംബന്ധിച്ച, മാനത്തുള്ള, ആകാശമണ്ഡലത്തിലുള്ള
    3. ദിവ്യമായ, സ്വർഗ്ഗീയം, ദിവ്യം, സൗര, ദേവ
  2. celestial nymph

    ♪ സെലസ്റ്റ്യൽ നിംഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു അപ്സരസ്സ്
    3. ഹേമ
    4. സ്വർഗ്ഗകന്യക
  3. super celestial

    ♪ സൂപ്പർ സലസ്ത്യൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആകാശത്തിനപ്പുറമുള്ള
    3. വാനത്തിൻമീതെയുള്ള
  4. celestial personage

    ♪ സെലസ്റ്റ്യൽ പേഴ്സണേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ആകാശചാരി
  5. celestial being

    ♪ സെലസ്റ്റ്യൽ ബീയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദെെവം, ദേവത, ഭൂതം, പുംഗവൻ, ദേവൻ
  6. celestial body

    ♪ സെലസ്റ്റ്യൽ ബോഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രഹം, ഗോളം, ഖഗോളം, ഖഗോളകം, വാനഗേളം
    3. നക്ഷത്രം, സ്വയം പ്രകാശമുള്ള ആകാശഗോളം, ഭഗോളം, നക്ഷത്രഗോളം, താരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക