1. censure

    ♪ സെൻഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാസന, ശാസനം, വിമർശനം, ഋതി, അധിക്ഷേപം
    1. verb (ക്രിയ)
    2. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
  2. censured

    ♪ സെൻഷേർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിന്ദിക്കപ്പെട്ട
  3. censuring

    ♪ സെൻഷറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദോഷെെകദൃക്കായ, ദോഷഗ്രാഹിയായ, വിമർശിക്കുന്ന, കുറ്റംകണ്ടുപിടിക്കുന്ന, കഠിനമായി ആക്ഷേപിക്കുന്ന
    1. noun (നാമം)
    2. ദണ്ഡനവിധി, ബഹിഷ്കരണം, തള്ളിപ്പറയൽ, കുറ്റം ചുമത്തൽ, ആക്രമണം
  4. censurable

    ♪ സെൻഷറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശിക്ഷാർഹമായ, കുറ്റകരം, അപലപനീയ, കുറ്റം ചാർത്താവുന്ന, കുറ്റപ്പെടുത്താവുന്ന
    3. അക്ഷന്തവ്യം, മാപ്പുകൊടുക്കാനാവാത്ത, ക്ഷമിക്കാനാവാത്ത, ന്യായീകരിക്കാൻ സാദ്ധ്യമല്ലാത്ത, ഉത്തരം പറയാനില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക