1. cent

    ♪ സെന്റ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഡോളറിൻറെ നൂറിലൊരു ഭാഗം
    3. പ്രത്യേകിച്ചും
  2. fifty cents

    ♪ ഫിഫ്റ്റി സെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അമ്പത് സെന്റ്സ് (അമേരിക്കൻ നാണയത്തിന്റെ പകുതി)
    3. അന്പത് സെൻറ്സ് (അമേരിക്കൻ നാണയത്തിൻറെ പകുതി)
  3. two per cent

    ♪ ടു പർ സെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ട് ശതമാനം
  4. magnifi-cent

    ♪ മാഗ്നിഫി-സന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഹത്തായ, മഹനീയമായ, യശസ്കര, ശ്രേഷ്ഠമായ, ദേവ
  5. put one's two cents in

    ♪ പുട്ട് വൺസ് ടു സെൻറ്സ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടസ്സപ്പെടുത്തുക, ഇടയ്ക്കുകയറി പറയുക, നാക്കിടുക, ആവശ്യപ്പെടാതെ ഇടപെടുക, പരകാര്യങ്ങളിൽ തലയിടുക
  6. put in one's two cents

    ♪ പുട്ട് ഇൻ വൺസ് ടു സെൻറ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടയ്ക്കുകയറി പറയുക, തടസ്സപ്പെടുത്തുക, ഇടയ്ക്കു വീഴുക, ഇടപെടുക, ഇടയ്ക്കുവരിക
  7. without a red cent

    ♪ വിത്തൗട്ട് എ റെഡ് സെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    3. ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
  8. one hundred per cent

    ♪ വൺ ഹൺഡ്രഡ് പർ സെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊന്നിപ്പറയുന്ന, തറപ്പിച്ചുപറയുന്ന, ഊന്നിയുള്ള, ഉറപ്പിച്ചുള്ള, പ്രത്യേകശക്തി കൊടുത്തുള്ള
    1. adverb (ക്രിയാവിശേഷണം)
    2. അത്യന്തം, സമ്പൂർണ്ണമായി, പരിപൂർണ്ണമായി, അപ്പടി, അപ്പാടെ
    3. പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
    4. ഏല്ലാംകൂടി, ആകപ്പാടെ, ഒക്കപ്പാടെ, ആകെ, ആകമാനം
    5. സമ്പൂർണ്ണം, സമഗ്രമായി, കൂലംകഷം, തിക, പൂർണ്ണമായി
    6. പൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവനായി, തീർത്തും, നിഖിലം
    1. idiom (ശൈലി)
    2. പരിപൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവവനായി, അപ്പടി, അപ്പാടെ
    1. phrase (പ്രയോഗം)
    2. കഴുത്തുവരെ, പിടിവരെ, പൂർണ്ണമായി, മുഴുവനായി, മുഴുവൻ
    3. ആത്മാർത്ഥമായി, പൂർണ്ണമനസ്സോടെ, ശുഷ്കാന്തിയോടെ, ആത്മാർത്ഥം, അകമഴിഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക