1. convention center

    ♪ കൺവെൻഷൻ സെന്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വിളിച്ചു ചേർക്കുന്ന സ്ഥലം
    3. സമ്മേളന സ്ഥലം
  2. centered

    ♪ സെന്റേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാന്തമായ, പ്രശാന്തമായ, സ്വച്ഛമായ, വിമലമായ, അക്രദ്ധമ
  3. center

    ♪ സെന്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കേന്ദ്രം, കേന്ദ്രബിന്ദു, മദ്ധ്യം, നടു, നാഭി
    1. verb (ക്രിയ)
    2. ശ്രദ്ധ കേന്ദ്രീകരിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം ശ്രദ്ധ ഉറപ്പിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം നോട്ടം ഉറപ്പിക്കുക, ശ്രദ്ധ ചെലുത്തുക, മനസ്സിനെഒന്നിൽ പ്രവേശിപ്പിക്കുക
  4. self-centered

    ♪ സെൽഫ് സെന്റേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിഥ്യാഗർവ്വമുള്ള, അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ
    3. അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ, ആത്മാനുരാഗിയായ
    4. ചിന്താശൂന്യമായ, ആലോചനയില്ലാത്ത, ചിന്താശീലമില്ലാത്ത, നിശ്ചിന്ത, നിർവിതർക്ക
  5. center of attention

    ♪ സെന്റർ ഓഫ് അറ്റൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫോക്കസ്, ദൃശ്യത്തെ പരമാവധി സൂക്ഷ്മതയോടെ കാണിക്കുവാനുള്ള ക്യാമറയിലെ ക്രമീകരണം, വസ്തുവിന്റെ ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാൻ വേണ്ടി അതു വയ്ക്കേണ്ട സ്ഥാനം, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗം മാത്രം കിട്ടാൻവേണ്ടി ശ്രദ്ധ ഉറപ്പിക്കേണ്ട സ്ഥാനം, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗം മാത്രം കിട്ടാൻവേണ്ടി നോട്ടം ഉറപ്പിക്കേണ്ട സ്ഥാനം
  6. off center

    ♪ ഓഫ് സെന്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചരിഞ്ഞുള്ള, വക്രമായ, കുടില, ഗഡുല, കൊക്കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക