- noun (നാമം)
കാതലായ ഭാഗം, കേന്ദ്രഭാഗം, കേന്ദ്രബിന്ദു, നിർണ്ണായകഘടകം, ഏറ്റവും സാരവത്തായ ഭാഗം
ഫോക്കസ്, ദൃശ്യത്തെ പരമാവധി സൂക്ഷ്മതയോടെ കാണിക്കുവാനുള്ള ക്യാമറയിലെ ക്രമീകരണം, വസ്തുവിന്റെ ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാൻ വേണ്ടി അതു വയ്ക്കേണ്ട സ്ഥാനം, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗം മാത്രം കിട്ടാൻവേണ്ടി ശ്രദ്ധ ഉറപ്പിക്കേണ്ട സ്ഥാനം, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗം മാത്രം കിട്ടാൻവേണ്ടി നോട്ടം ഉറപ്പിക്കേണ്ട സ്ഥാനം
കേന്ദ്രഭാഗം, നിർണ്ണായകഘടകം, കേന്ദ്രാശയം, മർമ്മം, മർമ്മാവ്
കേന്ദ്രം, കേന്ദ്രബിന്ദു, മദ്ധ്യം, നടു, നാഭി