-
centre of activities
♪ സെന്റർ ഓഫ് ആക്റ്റിവിറ്റീസ്- noun (നാമം)
- പ്രവർത്തനകേന്ദ്രം
-
call centre
♪ കോൾ സെന്റർ- noun (നാമം)
- വളരെ അധികം ടെലിഫോൺ വിളികൾ സ്വീകരിക്കാനും അയക്കാനും വേണ്ടിയുള്ള കേന്ദ്രീകൃതമായ ഒരു കാര്യാലയം
-
community health centre
♪ കമ്യൂണിറ്റി ഹെൽത്ത് സെന്റർ- noun (നാമം)
- സാമൂഹികാരോഗ്യ കേന്ദ്രം
-
shopping centre
♪ ഷോപ്പിംഗ് സെന്റർ- noun (നാമം)
-
centre
♪ സെന്റർ- noun (നാമം)
- verb (ക്രിയ)
-
specific centre
♪ സ്പെസിഫിക് സെന്റർ- noun (നാമം)
- വർഗ്ഗോത്പത്തിമൂലം
-
network information centre
♪ നെറ്റ്വേക്ക് ഇൻഫർമേഷൻ സെന്റർ- noun (നാമം)
- ഏതെങ്കിലും ഒരു നെറ്റ് വർക്കിനെക്കുറിച്ച് വിവിധ തരത്തിലുള്ള വിവരങ്ങൾ നൽകുന്ന കേന്ദ്രം
-
population centre
♪ പോപ്യുലേഷൻ സെന്റർ- noun (നാമം)
- അധികജനസംഖ്യയുള്ള സ്ഥലം
-
self-centred
♪ സെൽഫ് സെന്ട്രഡ്- adjective (വിശേഷണം)
-
optic centre
♪ ഓപ്റ്റിക് സെന്റർ- noun (നാമം)
- കണ്ണിൽ വെളിച്ചം പ്രവേശിക്കുന്ന കേന്ദ്രഭാഗം
- പ്രകാശകേന്ദ്രം