1. centrifugal

    ♪ സെൻട്രിഫ്യൂഗൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കേന്ദ്രത്തിൽ നിന്നകന്നുപോകുന്ന
    3. കേന്ദ്രപരാങ്മുഖമായ
  2. centrifugal machine

    ♪ സെൻട്രിഫ്യൂഗൽ മഷീൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധ സാധനങ്ങളെ തമ്മിൽ വേർതിരിക്കുന്ന യന്ത്രം
  3. centrifugal force

    ♪ സെൻട്രിഫ്യൂഗൽ ഫോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കേന്ദ്രത്തിൽ നിന്നും അകന്നു പോകുന്നതിനു കാരണമാകുന്ന ബലം
    3. അപകേന്ദ്ര ബലം
    4. കേന്ദ്രപരാങ്മുഖശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക