1. cerebral palsy

    ♪ സെറിബ്രൽ പാൾസി
    src:crowdShare screenshot
    1. noun (നാമം)
    2. തലച്ചോറിനെ ബാധിക്കുന്ന തളർവാതം
  2. cerebral haemorrhage

    ♪ സെറിബ്രൽ ഹെമറേജ്
    src:crowdShare screenshot
    1. noun (നാമം)
    2. തലച്ചോറിലെ ധമനികൾ പൊട്ടുന്ന രോഗം
  3. cerebrate

    ♪ സെറിബ്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, ചിന്താവിഷയമാക്കുക, പര്യാലോച നടത്തുക
  4. cerebral matter

    ♪ സെറിബ്രൽ മാറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബ്രയിൻ, തലച്ചോറ്, വസ, മസ്തസ്നേഹം, മസ്തിഷ്കം
  5. cerebration

    ♪ സെറിബ്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യാലോചന, പര്യാലോചനം, ആലോചന, കാര്യവിചാരം, പരിശോധന
    3. ചിന്ത, വിചാരം, വിമർഷം, ധ്യാനം, ചിന്തിക്കൽ
  6. cerebral

    ♪ സെറിബ്രൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുസ്കജ്ഞാനമുള്ള, ഏഴുത്തിലും വായനയിലും മുഴുകിയ, പഠനവ്യഗ്രമായ, പഠനതാല്പര്യമുള്ള, വിദ്യാവ്യസനിയായ
    3. ആത്മാർത്ഥമായ, ഗൗരവമായ, കാര്യമായ, ഗൗരവാവഹമായ, വിവേകശീലനായ
    4. അറിവുള്ള, വിദ്യാസമ്പന്നനായ, പണ്ഡിതോചിതമായ, കൃതി, വിദുര
    5. പണ്ഡിതനായ, വിദ്വാനായ, വിജ്ഞാനിക, പാണ്ഡിത്യമുള്ള, വ്യുൽപത്തിയുള്ള
    6. ബുദ്ധിവിഷയകമായ, മാനസികം, ബുദ്ധിശക്തിയെ സംബന്ധിച്ച, ബൗദ്ധ, ബൗദ്ധിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക