1. certainity

    ♪ സേർട്ടെയ്നിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്വാസം
  2. for certain

    ♪ ഫോർ സേർട്ടൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തീർച്ചയായി
  3. certain

    ♪ സേർട്ടൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീർച്ചയായ, ഉറപ്പായ, അസന്ദിഗ്ദ്ധ, തീർച്ചയുള്ള, നിർവികല്പ
    3. തർക്കമറ്റ, സംശയാതീതമായ, അവിതർക്കിതമായ. ഖണ്ഡിതമായ, നിസ്തർക്കമായ, ചോദ്യം ചെയ്യാനാവാത്ത
    4. ഉറപ്പായ, സംഭവിക്കുമെന്നുറപ്പായ, അനിവാര്യമായ, എല്ലാസാദ്ധ്യതകളുമുള്ള, സംഭാവ്യതയുള്ള
    5. നിശ്ചിതമായ, അപരിഹാര്യമായ, സംഭവിക്കുമെന്നുറപ്പായ, അനിവാര്യമായ, നിർവ്വാര
    6. ആശ്രയിക്കാവുന്ന, വിശ്വസനീയമായ, വിശസിക്കാവുന്ന, വിശ്വാസയോഗ്യമായ, പരീക്ഷിതം
  4. say for certain

    ♪ സേ ഫോര്‍ സര്‍ട്ടന്‍
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംശയമില്ലാതെ ഉറപ്പിച്ചുപറയുക
  5. certainly

    ♪ സേർട്ടൻലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉറപ്പായി, അവശ്യം, ചിക്കനേ, തീരുമാനം, തീർച്ചയായും
    3. തീർച്ചയായും, നിസ്സംശയമായി, ഉറപ്പായി, സത്യം പറഞ്ഞാൽ, അവിതർക്കിതമായി
    1. exclamation (വ്യാക്ഷേപകം)
    2. ഉവ്വ്, സമ്മതം, തീർച്ച, തീർത്തും, തീർച്ചയായും
  6. certain amount

    ♪ സേർട്ടൻ അമൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിശ്ചിതഭാഗം, ഒരു പരിധി, എകകം, കുറച്ച
  7. to a certain degree

    ♪ ടു എ സേർട്ടൻ ഡിഗ്രി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരളവുവരെ, ഏതാണ്ട്, പ്രായശഃ, പ്രായേണ, മുക്കാലും
    3. ഭാഗികമായി, കുറെ, ഏതാനും, ആംശികമായി, ഒരു ഭാഗിക അളവിൽ
    4. ഭാഗികമായി, ഒരുപടി, ഒരു അളവുവരെ, ഏതാണ്ട്, പ്രായശഃ
    5. ആപേക്ഷികമായി, അപേക്ഷിച്ച്, താരതമ്യേന, സാമാന്യം, ഏതാണ്ട്
    6. ഏതാനും, ഏകദേശം, ഒരുപടി, ഒരു അളവുവരെ, ഒരുപരിധിവരെ
  8. make certain

    ♪ മെയ്ക് സർട്ടൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറപ്പുവരുത്തുക, തിട്ടമാക്കുക, തിട്ടംവരുത്തുക, ഉറപ്പിക്കുക, പരിശോധനിച്ചു നിർണ്ണയിക്കുക
    1. verb (ക്രിയ)
    2. നിശ്ചിതമാക്കുക, ഉറപ്പുവരുത്തുക, തിട്ടമാക്കുക, തിട്ടംവരുത്തുക, ഉറപ്പിക്കുക
    3. ബോദ്ധ്യം വരുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വസിപ്പിക്കുക, ഉറപ്പാക്കുക
    4. ഉറപ്പുവരുത്തുക, തിട്ടമാക്കുക, തിട്ടംവരുത്തുക, ഉറപ്പാക്കുക, നിശ്ചിതമാക്കുക
  9. to a certain extent

    ♪ ടു എ സേർട്ടൻ എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരളവുവരെ, ഏതാണ്ട്, പ്രായശഃ, പ്രായേണ, മുക്കാലും
    3. ചെറുതായി, ചെറുങ്ങനെ, അല്പം, ഒട്ട്, കുറെ
    4. ഭാഗികമായി, കുറെ, ഏതാനും, ആംശികമായി, ഒരു ഭാഗിക അളവിൽ
    5. ഭാഗികമായി, ഒരുപടി, ഒരു അളവുവരെ, ഏതാണ്ട്, പ്രായശഃ
    6. ഏതാണ്ട്, ഒരുവിധം, സാമാന്യം, ഏറെക്കുറെ, ഏതേനും
    1. phrase (പ്രയോഗം)
    2. ഒരളവുവരെ, ഒരു പരിധിവരെ, ഒരുതരത്തിൽ, ഒരുകണക്കിൽ, ഏകദേശം
    3. ഒരുമാനം വരെ, ഏറെക്കുറെ, ഒട്ടൊക്കെ, കുറെയൊക്കെ, ഒരു പരിധിവരെ
    4. ഇതുവരെ, ഒരളവുവരെ, താവത്, ഒരു പരിധിവരെ, ഒരുഘട്ടംവരെ
    1. prefix (ഉപസർഗം)
    2. ഭാഗികമായി, കുറേ, അംശികമായി, ഒരുപടി, ഒരു അളവുവരെ
  10. be certain

    ♪ ബീ സർട്ടൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധിപൂർവ്വകമായിരിക്കുക, വിധിക്കപ്പെടുക, വിധികല്പിതമായിരിക്കുക, വിധിയാൽ നിശ്ചയിക്കപ്പെടുക, വിധിവശഗമാകുക
    3. പന്തയം വയ്ക്കാൻ തയ്യാറാകുക, നിശ്ചയമുണ്ടായിരിക്കുക, ഉറപ്പുണ്ടായിരിക്കുക, ബോദ്ധ്യമുണ്ടാകുക, വിശ്വാസമുണ്ടാകുക
    4. ഓർമ്മിക്കുക, ഉറപ്പുവരുത്തുക, നിശ്ചയമായും ഓർമ്മിക്കുക, നിങ്ങൾ മറക്കാതിരിക്കുക, ചെയ്യുമെന്ന് ഉറപ്പുവരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക