-
location certificate
♪ ലോക്കേഷൻ സർട്ടിഫിക്കറ്റ്- noun (നാമം)
- സ്ഥാന നിർണ്ണയ രേഖ
-
encumbrance certificate
♪ എൻകംബ്രൻസ് സർട്ടിഫിക്കറ്റ്- noun (നാമം)
- ബാധ്യതാ സർട്ടിഫിക്കറ്റ്
- ബാധ്യതാ പത്രിക
-
marriage certificate
♪ മാരേജ് സർട്ടിഫിക്കറ്റ്- noun (നാമം)
- വിവാഹസാക്ഷ്യപത്രം
-
certificate
♪ സേർട്ടിഫിക്കറ്റ്- noun (നാമം)
-
possession certificate
♪ പൊസെഷൻ സർട്ടിഫിക്കറ്റ്- noun (നാമം)
- കൈവശാവകാശ പത്രം
-
salary certificate
♪ സലറി സര്‍ട്ടിഫിക്കറ്റ്- noun (നാമം)
- ശമ്പളപത്രം
-
domicile certificate
♪ ഡോമിസൈൽ സർട്ടിഫിക്കറ്റ്- സ്ഥിര താമസക്കാരനാണെന്നുള്ള രേഖ
-
solvency certificate
♪ സോൾവൻസി സർട്ടിഫിക്കേറ്റ്- noun (നാമം)
- കടം വീട്ടാനുള്ള കഴിവിനെ കാണിക്കുന്ന പത്രം
-
no objection certificate
♪ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കേറ്റ്- noun (നാമം)
- നിരാക്ഷേപസാക്ഷ്യപത്രം
-
residential certificate
♪ റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റ്- noun (നാമം)
- സ്ഥിരതാമസ സാക്ഷ്യപത്രം