1. chafe

    ♪ ചേഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരുമ്മുക, മുട്ടിഉരുമ്മുക, ഉരയുക, ചുരണ്ടുക, ചൊരണ്ടുക
    3. തിരുമ്മുക, ഉഴിയുക, തിരുമ്മി ചൂടുവരുത്തുക, ചൂടാക്കുക, ചുടു പിടിപ്പക്കുക
    4. തേഞ്ഞുപോവുക, തേയുക, ക്ഷയിക്കുക, ദ്രവിക്കുക, ദ്രവിപ്പിക്കുക
    5. ക്ഷോഭിക്കുക, തട്ടിക്കയറുക, ദേഷ്യപ്പെടുക, കതയ്ക്കുക, വെകുളുക
  2. chafing

    ♪ ചേഫിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉരസ്സൽ, കൂട്ടിയുരസ്സൽ, ഉരയൽ, ഘർഷണം, ഘർഷം
  3. chafed

    ♪ ചേഫ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണങ്ങാത്ത, പച്ചയുള്ള, വ്രണമായ, പുണ്ണായ, വിങ്ങുന്ന
    3. പഴുത്തുപൊട്ടാറായ, വ്രണമായ, പുണ്ണായ, വിങ്ങുന്ന, തൊട്ടാൽ വേദനിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക