1. chagrin

    ♪ ഷഗ്രിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തീവ്രനീരസം, മനഃപീഡ, മാനസീവ്യഥ, മനോവെെഷമ്യം, ക്ലേശം
  2. chagrined

    ♪ ഷഗ്രിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ലജ്ജിച്ച, ഇളിഭ്യനായ
    3. പരാതിയുള്ള, തപിത, ദഗ്ദ്ധ, ദുഖിതമായ, ദഃഖാർത്ത
    4. നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
    5. അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ
    6. കുപിതനായ, കോപാകുലമായ, കോപിഷ്ഠനായ, നീരസമുള്ള, ധാർമ്മികരോഷം പൂണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക