1. chain bridge

    ♪ ചെയിൻ ബ്രിഡ്ജ്
    src:crowdShare screenshot
    1. noun (നാമം)
    2. തൂക്കുപാലം
    3. ചങ്ങലപ്പാലം
  2. chain reaction

    ♪ ചെയിൻ റിയാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശൃംഖലാ പ്രതിപ്രവർത്തനം
  3. key chain

    ♪ കീ ചെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചാവിയിന്മേൽ കുടുക്കുന്ന ചങ്ങല
  4. chain-smoker

    ♪ ചെയിൻ-സ്മോക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. നിരന്തര പുകവലിക്കാരൻ
    3. നിരന്തരം
  5. chain reactor

    ♪ ചെയിൻ റിയാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അണുശക്തി നിർമ്മാണ യന്ത്ര സംവിധാനം
  6. chained to oar

    ♪ ചെയിൻഡ് ടു ഓർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കഠനിമായും ദീർഘമായും ജോലിചെയ്യാൻ നിർബന്ധിതനായ
  7. chain

    ♪ ചെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചങ്ങല, പൂട്ട്, വിലങ്ങ്, വിതംസം, ചാരം
    3. നിര, പരമ്പര, സംഭവപരമ്പര, ശ്രേണി, ഭംഗി
    4. ഗണം, വിതതി, കൂട്ടം, വൃന്ദം, ബൃന്ദം
    1. verb (ക്രിയ)
    2. ചങ്ങലയ്ക്കിടുക, ബന്ധിക്കുക, ബന്ധിച്ചുനിർത്തുക, ബന്ധനത്തിലാക്കുക, കെട്ടിയുറപ്പിക്കുക
  8. wed lock chain

    ♪ വെഡ് ലോക്ക് ചെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. താലിമാല
  9. waist chain

    ♪ വെയ്സ്റ്റ് ചെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. അരഞ്ഞാണം
  10. chain of waves

    ♪ ചെയിൻ ഓഫ് വേവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അലമാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക