-
chair
♪ ചെയർ- noun (നാമം)
- verb (ക്രിയ)
-
high chair
♪ ഹൈ ചെയർ- noun (നാമം)
- കൊച്ചുകുട്ടികൾക്കായുള്ള പൊക്കമുള്ള കസേര
-
head-chair
♪ ഹെഡ്-ചെയർ- noun (നാമം)
- തലപൊക്കിവയ്ക്കാൻ തക്ക സൗകര്യത്തോടുകൂടിയ കസേര
-
cane chair
♪ കേൻ ചെയർ- noun (നാമം)
- ചൂരൽക്കസേര
-
camp chair
♪ കാംപ് ചെയർ- noun (നാമം)
- മടക്കുകസേര
-
easy-chair
♪ ഈസി-ചെയർ- noun (നാമം)
- ചാരുകസേര
-
deck chair
♪ ഡെക്ക് ചെയർ- noun (നാമം)
- തട്ടുകസേര
-
elbow-chair
♪ എൽബോ-ചെയർ- noun (നാമം)
- കൈക്കസേര
-
sledge chair
♪ സ്ലെഡ്ജ് ചെയർ- noun (നാമം)
- മഞ്ഞുകട്ടിക്കുമീതെ വലിച്ചുകൊണ്ടു പോകാവുന്ന കസേര
-
rocking chair
♪ റോക്കിംഗ് ചെയർ- noun (നാമം)
- ആട്ടക്കസേര