1. rocking chair

    ♪ റോക്കിംഗ് ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ആട്ടക്കസേര
  2. take the chair

    ♪ ടെയ്ക്ക് ദ ചെയർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ബിരുദമെടുക്കുക
  3. cane chair

    ♪ കേൻ ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ചൂരൽക്കസേര
  4. camp chair

    ♪ കാംപ് ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. മടക്കുകസേര
  5. musical chairs

    ♪ മ്യൂസിക്കൽ ചെയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കസേരകളി
  6. easy-chair

    ♪ ഈസി-ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ചാരുകസേര
  7. deck chair

    ♪ ഡെക്ക് ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. തട്ടുകസേര
  8. sledge chair

    ♪ സ്ലെഡ്ജ് ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. മഞ്ഞുകട്ടിക്കുമീതെ വലിച്ചുകൊണ്ടു പോകാവുന്ന കസേര
  9. chair

    ♪ ചെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കസേര, കസകരി, കസവരി, കുർസി, കുറുശി
    3. സഭാദ്ധ്യക്ഷൻ, അദ്ധ്യക്ഷത, ആദ്ധ്യക്ഷം, അദ്ധ്യക്ഷൻ, സഭാനായകൻ
    4. പീഠം, ഇരിപ്പിടം, പ്രൊഫസ്സറുടെ പദവി, പ്രൊഫസ്സുറുദ്യോഗം, പഠനവകുപ്പുതലവൻ
    5. വെെദ്യുത കസേര, വധശിക്ഷൽകുന്നതിനുള്ള വെെദ്യുതീപ്രവർത്തിത കസേര, കൊലത്തീർപ്പ്, മരണശിക്ഷ, വിദ്യൂഛക്തി പ്രയോഗിച്ചു വധിക്കൽ
    1. verb (ക്രിയ)
    2. ആദ്ധ്യക്ഷ്യം വഹിക്കുക, സഭാനടപടികൾ നയിക്കുക, നിയന്ത്രിക്കുക, അനുശാസിക്കുക, മാർഗ്ഗദർശിയായിരിക്കുക
  10. head-chair

    ♪ ഹെഡ്-ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. തലപൊക്കിവയ്ക്കാൻ തക്ക സൗകര്യത്തോടുകൂടിയ കസേര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക