1. chalk

    ♪ ചോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശീമച്ചുണ്ണാന്പ്
    3. ചോക്ക്
    4. പെൻസിൽ ചോക്ക്
    5. ശുക്ലശില
    6. ഒരുതരം ചുണ്ണാന്പ്
  2. chalk something up

    ♪ ചോക്ക് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സാധിക്കുക, നേടുക, നിവർത്തിക്കുക, സഫലീകരിക്കുക, സമ്പാദിക്കുക
    3. ആരോപിക്ക, അദ്ധ്യാരോപിക്കുക, മേൽചുമത്തുക, കെട്ടിച്ചമച്ചു പറയുക, ചുമത്തുക
  3. chalk out

    ♪ ചോക്ക് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പദ്ധതി ആവിഷ്ക്കരിക്കുക
  4. chalk up

    ♪ ചോക്ക് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേട്ടം ആർജ്ജിക്കുക, നേടുക, നേട്ടം ഉണ്ടാക്കുക, ആർജ്ജിക്കുക, വിജയിക്കുക
    1. phrasal verb (പ്രയോഗം)
    2. നേടുക, നേട്ടം കെെവരിക്കുക, ആർജ്ജിക്കുക, പ്രാപിക്കുക, എത്തുക
    3. ആരോപിക്കുക, വയ്ക്കുക, ചുമത്തുക, പഴി ചുമത്തുക, കുറ്റം ചുമത്തുക
    1. verb (ക്രിയ)
    2. ആരോപിക്ക, കെട്ടിച്ചമച്ചുപറയുക, അദ്ധ്യാരോപിക്കുക, ഉപചരിക്കുക, ഒന്നിന്റെ ധർമ്മം മറ്റൊന്നിൽ ആരോപിക്കുക
    3. നേടുക, ആർജ്ജിക്കുക, കരസ്ഥമാക്കുക, ലഭിക്കുക, ഉണ്ടാക്കുക
    4. ആരോപിക്കുക, അദ്ധ്യാരോപിക്കുക, കാരണത്വം ആരോപിക്കുക, അതിദേശിക്കുക, കാരണത്വേന സംബന്ധിപ്പിക്കുക
    5. രേഖപ്പെടുത്തുക, കുറിക്കുക, റിക്കാർഡുചെയ്ക, സൂചിപ്പിക്കുക, എടുത്തുകാട്ടുക
    6. ഒരു നിശ്ചിതസമയം സഞ്ചരിക്കുക, പ്രാപിക്കുക, നേട്ടം കെെവരിക്കുക, നേടുക, നേട്ടങ്ങളുടെ പട്ടികയിൽ ഒരിനം കൂടി ചേർക്കുക
  5. chalk up to

    ♪ ചോക്ക് അപ്പ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരോപിക്ക, കാരണം ആരോപിക്കുക, കാരണത്വേന സംബന്ധിപ്പിക്കുക, ചുമത്തുക, സ്ഥാപിക്കുക
  6. not by a long chalk

    ♪ നോട്ട് ബൈ എ ലോങ് ചോക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിദൂരമായിപ്പോലും സാദ്ധ്യതയില്ല, ഒട്ടും ഇല്ല, ഒട്ടും ആയില്ല, ഒരു തരത്തിലും, യാതൊരു കാണവശാലും
  7. not be a long chalk

    ♪ നോട്ട് ബി എ ലോങ് ചോക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തീർച്ചയായും അല്ല, ഇല്ല, തീരെയില്ല, ഒട്ടുമില്ല, തീരുമാനം
  8. like chalk and cheese

    ♪ ലൈക്ക് ചോക്ക് ആന്റ് ചീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യത്യസ്തം, ഇതരമായ, പ്രത്യേകമായ, വിശേഷ, വേറിട്ട
    3. സാമ്യതയില്ലാത്ത, വിരുദ്ധമായ, വ്യത്യസ്തമായ, ഒരുപോലെയല്ലാത്ത, തീർത്തും വ്യത്യസ്തമായ
    4. ചേർച്ചയില്ലാത്ത, പൊരുത്തമില്ലാത്ത, ഇണങ്ങിക്കഴിയാൻ പറ്റാത്ത, വിരുദ്ധമായ, അനുയോജ്യമല്ലാത്ത
    1. phrase (പ്രയോഗം)
    2. വിരുദ്ധധ്രുവങ്ങളായ, കടകവിരുദ്ധമായ, പ്രതിഘ, വിപരീതമായ, വിരുദ്ധമായ
  9. by a long chalk

    ♪ ബൈ എ ലോംഗ് ചോക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഏറെ, വളരെയേറെ, വളരെക്കൂടുതലായി, കൂടിയ തോതിൽ, വലിയ അളവിൽ
    3. വളരെയധികം, ഏറെ, വളരെയേറെ, വളരെക്കൂടുതലായി, കൂടിയ തോതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക