1. challenge

    ♪ ചാലഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെല്ലുവിളി, ആഹ്വാനം, ആഹൂതി, ഹൂതി, ആകാരണ
    3. വെല്ലുവിളി, പരീക്ഷ, ഗുണപരീക്ഷണം, മാറ്റുനോക്കൽ, മാറ്റുരയ്ക്കൽ
    4. പ്രശ്നം, വിഷമപ്രശ്നം, ക്ലിഷ്ടപ്രശ്നം, അതികൃച്ഛം, അരുത്
    1. verb (ക്രിയ)
    2. വെല്ലുവിളിക്കുക, ചോദ്യംചെയ്യുക, വിയോജിക്കുക, തർക്കം പുറപ്പെടുവിക്കുക, എതിർപ്പു പ്രകടിപ്പിക്കുക
    3. വെല്ലുവിളിക്കുക, ആഹ്വാനം ചെയ്ക, വാപേശുക, പോരിനുവിളിക്കുക, ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിക്കുക
    4. പരീക്ഷിക്കുക, മാറ്റുരച്ചുനോക്കുക, ക്ലേശിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, കഴിവു പരിശോധനിക്കുക
  2. challenging

    ♪ ചാലഞ്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെല്ലുവിളിക്കുന്ന, വെല്ലുവിളി ഉയർത്തുന്ന, പരീക്ഷക, കഴിവു പരശോധിക്കുന്ന, കഴിവിനെപരീക്ഷിക്കുന്ന
  3. pose a challenge

    ♪ പോസ് എ ചാലഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു വെല്ലുവിളി സൃഷ്ടിക്കുക
  4. challenger

    ♪ ചാലഞ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിരാളി, എതിരാൾ, ഏറ്റാളി, എതിർകെെ, പ്രതിയോഗി
    3. എതിരാളി, എതിരാൾ, ശത്രു, അങ്കക്കാരൻ, പ്രതിയോഗി
    4. ശത്രു, പ്രതിവീരൻ, എതിരാളി, പ്രതിയോഗി, മാറ്റി
    5. എതിരാളി, പ്രതിയോഗി, എതിരഭിപ്രായക്കാരൻ, മാറ്റാൻ, പോരുകാരൻ
    6. ശത്രു, വെെരി, രിപു, വിരോധി, വിരോധക്കാരൻ
  5. challenged

    ♪ ചാലഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശക്തനായ, അംഗവെെകല്യമുള്ള, വികലാംഗ, ശാരീരികമോ മാനസികമോ ആയവൈകല്യമുള്ള, ബലഹീനമായിത്തീർന്ന
  6. physically challenged

    ♪ ഫിസിക്കലി ചാലഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികലാംഗ, അശക്ത, അംഗവെെകല്യമുള്ള, മാനസികമോ ശാരീരികമോ ആയ വെെകല്യത്താൽ വിഷമിക്കുന്ന, അംഗപരിമിതിയുള്ള
    3. വെെകല്യമുള്ള, അംഗവെെകല്യമുള്ള, ശാരീരികമോ മാനസികമോ ആയ വെെകല്യമുള്ള, അപാംഗ, അംഗഭംഗം വന്ന
    4. അംഗഭംഗമുള്ള, അംഗഭംഗം വന്ന, വികലാംഗ, മുടന്തുന്ന, തളർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക