-
chamber
♪ ചേംബർ- noun (നാമം)
-
gas chamber
♪ ഗാസ് ചേംബർ- noun (നാമം)
- വിഷവാതകം ഉപയോഗിച്ച് കൊല്ലാനായി നിർമ്മിച്ച മുറി
- വിഷവാതകമുപയോഗിച്ചു കൂട്ടക്കൊല നടത്താനുള്ള അറ
-
chamber pot
♪ ചേംബർ പോട്ട്- noun (നാമം)
- മൂത്രപ്പാത്രം
-
chamber music
♪ ചേംബർ മ്യൂസിക്- noun (നാമം)
- സംഗീത സദസ്സ്
-
senate chamber
♪ സെനറ്റ് ചേംബർ- noun (നാമം)
- മന്ത്രാലോചനാസഭാശാല
-
lethal chamber
♪ ലീതൽ ചേംബർ- noun (നാമം)
- മൃഗങ്ങളെ കൊല്ലുന്ന മുറി
-
council-chamber
♪ കൗൺസിൽ ചേംബർ- noun (നാമം)
- ആലോചനാ സഭ കൂടുന്ന മുറി
- ഭരണാധികാരസമിതി കൂടുന്ന യോഗശാല
-
nuptial chamber
♪ നപ്ഷ്യൽ ചേംബർ- noun (നാമം)
- മണിയറ
-
chamber of horrors
♪ ചേംബർ ഓഫ് ഹോറേഴ്സ്- noun (നാമം)
- ബീഭത്സദൃശ്യകേന്ദ്രം
-
chamber of commerce
♪ ചേംബർ ഓഫ് കൊമേഴ്സ്- noun (നാമം)
- വാണിജ്യ സംഘടന