1. champing at the belt

    ♪ ചാംപിംഗ് ആറ്റ് ദ ബെൽറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിയായി അക്ഷമകൊള്ളുന്ന
  2. champ

    ♪ ചാംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മാനജേതാവ്, മത്സരവിജയി, മത്സരക്കളികളിൽ മറ്റു കളിക്കാരെ അതിശയിക്കുന്ന പ്രാഗല്ഭ്യമുള്ളവൻ, ഒന്നാം സ്ഥാനം നേടിയവൻ, മത്സരക്കളിയിൽ സുസമ്മതമായ പ്രാഗത്ഭ്യമുള്ളവൻ
    3. ജേതാവ്, വിജേതാവ്, ജയിച്ചവൻ, വിജയി, ജയശാലി
    4. വിജയി, ജേതാവ്, വിജേതാവ്, വിജയശ്രീലാളിതൻ, വിജിഗീഷു
    5. ചാമ്പ്യൻ, ലോകചാമ്പ്യൻ, കായികമത്സരജേതാക്കളിൽ ഒന്നാമൻ, ആദ്യൻ, ഒന്നാം സ്ഥാനം നേടിയവൻ
    1. verb (ക്രിയ)
    2. ശബ്ദമുണ്ടാക്കിക്കൊണ്ട് ചവച്ചരച്ചു തിന്നുക, കടിച്ചുചവച്ചു തിന്നുക, ചവയ്ക്കുക, കടിച്ചുപൊട്ടിക്കുക, അണകൾ ഇളക്കി ചവയ്ക്കുക
    3. കടിക്കുക, പല്ലിറക്കുക, പല്ലുകളാഴ്ത്തുക, പല്ലുതാഴ്ത്തുക, പല്ലിടുക
    4. ചവയ്ക്കുക, പല്ലുകൊണ്ടു കടിച്ചുമുറിച്ചു ചവയ്ക്കുക, ചവച്ചരയ്ക്കുക, ചർവ്വിക്കുക, മെല്ലുക
    5. കടിച്ചുപൊട്ടിക്കുക, കടിച്ചുപൊട്ടിച്ച തിന്നുക, കറുമുറെ ചവച്ചു തിന്നുക, കരുമുരെ കടിച്ചുതിന്നുക, കരുകരാക്കടിക്കുക
    6. ചവയ്ക്കുക, പല്ലുകൊണ്ട് അരയ്ക്കുക, പല്ലുകൊണ്ടു ചവച്ചരയ്ക്കുക, ചർവ്വിക്കുക, ചവച്ചരയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക