1. champion

    ♪ ചാംപ്യൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാമ്പ്യൻ, ലോകചാമ്പ്യൻ, കായികമത്സരജേതാക്കളിൽ ഒന്നാമൻ, ആദ്യൻ, ഒന്നാം സ്ഥാനം നേടിയവൻ
    3. വക്താവ്, സാമൂഹ്യനന്മക്കായുള്ള കാര്യങ്ങൾക്കുവേണ്ടി ഉശിരോടെ പ്രവർത്തിക്കുന്നയാൾ, മറ്റൊരാൾക്കുവേണ്ടി സംസാരിക്കുന്ന ആൾ, വക്കാലത്തു പിടിക്കുന്നയാൾ, അധിവക്താവ്
    4. അശ്വാരൂഢ വീരയോദ്ധാവ്, വീരൻ, ദമനൻ, യോദ്ധാവ്, വീരയോദ്ധാവ്
    1. verb (ക്രിയ)
    2. അഭിഭാഷിക്കുക, വാദിക്കുക, വ്യവഹരിക്കുക, പക്ഷംപിടിക്കുക, പക്ഷംപിടിച്ചുപറയുക
  2. championing

    ♪ ചാംപ്യനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വക്കാലത്ത്, ശിപാർശ, പിൻബലം, അന്യനുവേണ്ടി വാദിക്കൽ, പിൻതാങ്ങൽ
    3. പ്രോത്സാഹനം, താങ്ങ്, പിൻതുണ, പിൻബലം, പോഷണം
  3. defending champion

    ♪ ഡിഫെൻഡിംഗ് ചാംപ്യൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാമ്പ്യൻ, ലോകചാമ്പ്യൻ, കായികമത്സരജേതാക്കളിൽ ഒന്നാമൻ, ആദ്യൻ, ഒന്നാം സ്ഥാനം നേടിയവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക