1. chance

    ♪ ചാൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകസ്മികമായ, യദൃച്ഛയായുള്ള, ആകസ്മികമായി സംഭവിക്കുന്ന, അവിചാരിതം, അപ്രതീക്ഷിതമായ
    1. noun (നാമം)
    2. യാദൃച്ഛികത്വം, സംഭവ്യത, സംഭാവ്യത, സാദ്ധ്യത, ശക്യത
    3. തക്കം, തൗ, തവ്വ്, സൗകര്യം, ദശാന്തരം
    4. അപായസാദ്ധ്യത, ചൂതാട്ടം, ചൂതുകളി, ഭാഗ്യപരീക്ഷണം, സാഹസം
    5. ആകസ്മികത, യാദൃച്ഛികത, സംഭവസംയോഗം, ഓർത്തിരിക്കാതെയുള്ള സംഭവം, കാകതാലീയം
    1. verb (ക്രിയ)
    2. ആകസ്മികമായി സംഭവിക്കുക, യാദൃച്ഛികമായി സംഭവിക്കുക, യദൃഛയാ ഉണ്ടാകുക, സംഭവിക്കുക, ദെെവവശാൽ ഭവിക്കുക
    3. അപകടസാദ്ധ്യത അറിഞ്ഞുകൊണ്ടുതന്നെ മുന്നിട്ടിറങ്ങുക, കാര്യസാധ്യത്തിനായി തുനിഞ്ഞിറങ്ങുക, തുനിയുക, ധെെര്യപ്പെടുക, ഭാഗ്യം പരീക്ഷിക്കുക
  2. chance on, chance upon

    ♪ ചാൻസ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാദൃഛികമായി കണ്ടുമുട്ടുക, കണ്ടുമുട്ടുക, കണ്ടെത്തുക, യദൃഛയാ കാണാനിടയാവുക, യദൃഛയാ കാണുക
  3. set one's life on a chance

    ♪ സെറ്റ് വൺസ് ലൈഫ് ഓൺ എ ചാൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആപൽകരമായ ഭാഗ്യപരീക്ഷണം നടത്തുക
  4. sporting chance

    ♪ സ്പോർട്ടിംഗ് ചാൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിജയിക്കാനോ പരാജയപ്പെടാനോ ഉള്ള സാദ്ധ്യത
  5. by chance

    ♪ ബൈ ചാൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആകസ്മികമായി, അകസ്മാത്, യദൃച്ഛയാ, യാദൃച്ഛികമായി, അകാണ്ഡേ
  6. an even chance

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അൻപതുശതമാനം സാധ്യത
  7. a fighting chance

    src:crowdShare screenshot
    1. idiom (ശൈലി)
    2. കഠിനപ്രയത്നത്തിലൂടെ വിജയസാധ്യത
  8. chance to speak

    ♪ ചാൻസ് ടു സ്പീക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംസാരിക്കാനുള്ള അവസരം, പറയാനുള്ള ഊഴം, സംസാരിക്കാനുളള സന്ദർഭം, അഭിപ്രായം, കാഴ്ചപ്പാട്
    3. പറഞ്ഞുകേൾപ്പിക്കാനുള്ള അവസരം, തനിക്കു പറയാനുള്ളതു കേൾപ്പിക്കാനുള്ള അവസരം, തന്റെ ഭാഗം പറയാനുള്ള സന്ദർഭം, സംസാരിക്കാനുള്ള അവസരം, കേൾക്കപ്പെടാനുള്ള അവസരം
  9. lucky chance

    src:ekkurupShare screenshot
    1. noun (നാമം)
    2. അവസരം, നേരം, ഉചിതമായ അവസരം, അനുകൂലസന്ദർഭം, കാര്യംനേടാനുള്ള ഭാഗ്യാവസരം
  10. meet by chance

    ♪ മീറ്റ് ബൈ ചാൻസ്,മീറ്റ് ബൈ ചാൻസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂട്ടിമുട്ടുക, കകുമുട്ടുക, യദൃച്ഛയാ കണ്ടുമുട്ടുക, സന്ധിക്കുക, ആകസ്മികമായി സന്ധിക്കുക
    3. യാദൃഛികമായി കണ്ടുമുട്ടുക, കണ്ടുമുട്ടുക, കണ്ടെത്തുക, യദൃഛയാ കാണാനിടയാവുക, യദൃഛയാ കാണുക
    4. കണ്ടുമുട്ടുക, യദൃഛയാ കണ്ടുമുട്ടുക, യദൃഛയാ കാണുക, കണ്ടുപിടിക്കുക, കൂട്ടിമുട്ടുക
    1. verb (ക്രിയ)
    2. യാദൃശ്ചികമായി കണ്ടുമുട്ടുക, ആകസ്മികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടെത്തുക, യദൃച്ഛയാ കൂട്ടിമുട്ടുക, നിനച്ചിരിക്കാതെ കണ്ടുമുട്ടുക
    3. അഭിമുഖീകരിക്കുക, കണ്ടുമുട്ടുക, യാദൃച്ഛികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടുമുട്ടുക, കൂട്ടിമുട്ടുക
    4. യാദൃശ്ചികമായി കണ്ടുമുട്ടുക, ആകസ്മികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടെത്തുക, യദൃച്ഛയാ കൂട്ടിമുട്ടുക, കണ്ടുമുട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക