1. change course

    ♪ ചെയ്ഞ്ച് കോഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെന്നുക, തെന്നിനീങ്ങുക, തെന്നിമാറുക, തിരിഞ്ഞുപോകുക, ഗതി മാറിപ്പോകുക
    3. ഗതിമാറ്റുക, തിരിക്കുക, തിരിച്ചുവയ്ക്കുക, തിരിയുമാറാക്കുക, ദിശ മാറ്റുക
    4. വ്യതിചലിക്കുക, തിരിയുക, തിരിഞ്ഞുപോകുക, ഏങ്കോണിക്കുക, മാറിപ്പോകുക
    5. വളയുക, തിരിയുക, വഴങ്ങുക, കുരങ്ങുക, ഒടിയുക
    6. മറിക്കുക, തിരിക്കുക, തിരിയുക, ദിശ മാറുക, തിരിച്ചുവയ്ക്കുക
  2. change the course of

    ♪ ചെയ്ഞ്ച് ദ കോഴ്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗതിമാറ്റുക, വ്യതിചലിപ്പിക്കുക, വ്യതിയാനം ചെയ്യിക്കുക, തിരിക്കുക, മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക