1. change one's mind about

    ♪ ചെയ്ഞ്ച് വൺസ് മൈൻഡ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുനശ്ചിന്തനത്താൽ വേണ്ടെന്നു വയ്ക്കുക, പുനർചിന്തനത്തിനു വിധേയമാക്കുക, രണ്ടാമതൊന്നാലോചിക്കുക, വീണ്ടുവിചാരം നടത്തുക, അഭിപ്രായം മാറ്റാൻ പുനഃപരിഗണിക്കുക
  2. change one's mind

    ♪ ചെയ്ഞ്ച് വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാഗ്ദാനം നിറവേറ്റാൻ വിസമ്മതിക്കുക, പിന്മാറുക, വിട്ടുപോകുക, ഒഴിഞ്ഞുമാറുക, കാലുമാറുക
    3. സ്വരം മാറ്റുക, താളം മാറിച്ചവിട്ടുക, ചുവടുമാറ്റിച്ചവിട്ടുക, അഭിപ്രായം മാറ്റുക, നിലപാടു മാറ്റുക
    4. പരിവർത്തനപ്പെടുക, മറ്റൊരാളാൽ സ്വാധീനിക്കപ്പെടുക, മറ്റൊരാളുടെ അഭിപ്രായഗതിയോടു യോജിക്കുക, മനം മാറുക, മനസ്സുമാറ്റുക
    1. phrase (പ്രയോഗം)
    2. മുൻനിലപാട് മാറ്റുക, മനംമാറ്റമുണ്ടാകുക, മനസ്സുമാറുക, മനസ്സുമാറ്റുക, അഭിപ്രായം മാറ്റുക
    3. ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക, അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുക, മാറിമാറി അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കുക, മാറിമാറി ഓരോ അഭിപ്രായം പറയുക, ചുവടുമാറ്റിച്ചവിട്ടുക
    1. verb (ക്രിയ)
    2. സ്വാഭിപ്രായം പെട്ടെന്നു മാറ്റുക, ചുവടുമാറ്റം നടത്തുക, പിന്നോട്ടടിക്കുക, പുറകോട്ടുപോകുക, അഭിപ്രായം മാറ്റുക
    3. നിശ്ചയിക്കാൻ കഴിയാതാവുക, അറച്ചുനിൽക്കുക, മടിക്കുക, ശങ്കിക്കുക, ഞണുഞണുങ്ങുക
    4. മൃദുലചിത്തമാവുക, മനസ്സലിയുക, മനസ്സുമാറ്റുക, മനസ്സുമാറുക, വിമനീഭവിക്കുക
    5. പുനരാലോചിക്കുക, വീണ്ടും പരിഗണിക്കുക, പുനഃപരിശോധനിക്കുക, പുനശ്ചിന്തനവിധേയമാക്കുക, പുനരവലോകനം നടത്തുക
    6. മനം മാറുക, അഭിപ്രായം മാറ്റുക, ആദർശം ഉപേക്ഷിക്കുക, തത്ത്വങ്ങളെ കെെവെടിയുക, മതപരിത്യാഗം ചെയ്യുക
  3. keep changing one's mind

    ♪ കീപ് ചേഞ്ചിംഗ് വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചാഞ്ചാടുക, ചഞ്ചലപ്പെടുക, ചഞ്ചലിക്കുക, മടിയുക, മടികാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക