1. to get change

    ♪ ടു ഗെറ്റ് ചേഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചില്ലറയാക്കുക
  2. climate change

    ♪ ക്ലൈമേറ്റ് ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. കാലാവസ്ഥാ വ്യതിയാനം
  3. change one's tune

    ♪ ചെയ്ഞ്ച് വൺസ് ട്യൂൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വരം മാറ്റുക, താളം മാറിച്ചവിട്ടുക, ചുവടുമാറ്റിച്ചവിട്ടുക, അഭിപ്രായം മാറ്റുക, നിലപാടു മാറ്റുക
  4. have a change of heart

    ♪ ഹാവ് എ ചെയിഞ്ച് ഓഫ് ഹാർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുൻനിലപാട് മാറ്റുക, മനംമാറ്റമുണ്ടാകുക, മനസ്സുമാറുക, മനസ്സുമാറ്റുക, അഭിപ്രായം മാറ്റുക
  5. sex change

    ♪ സെക്സ് ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ശസ്ത്രക്രിയമുഖേനയുള്ള ലിംഗപരിവർത്തനം
  6. changefulness

    ♪ ചെയ്ഞ്ച്ഫുൾനസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാറ്റമില്ലാത്ത
    3. സ്ഥിരമായ
    4. ശാശ്വതമായ
  7. small change

    ♪ സ്മോൾ ചേഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചില്ലറനാണയം, ചില്ലറ, ചില്ലറനാണയത്തുട്ടുകൾ, നാണയം, പണം
  8. have a change of heart

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുൻനിലപാട് മാറ്റുക, അഭിപ്രായം മാറ്റുക, മനംമാറ്റമുണ്ടാകുക, ഹാർട്ട്, ഹൃദയം
  9. change

    ♪ ചെയ്ഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റം, പകരം, വ്യത്യാസം, ഭേദഗതി, ഗതിഭേദം
    3. മാറ്റൽ, തമ്മിൽ മാറ്റൽ, വിനിമയം, സാധനമാറ്റവ്യാപാരം, മാറ്റം
    4. ചില്ലറ, ചില്ലറപെെസ, നാണയം, ചെറുനാണയം, നാണയത്തുട്ട്
    1. verb (ക്രിയ)
    2. മാറ്റുക, മാറുക, വ്യത്യാസപ്പെടുത്തുക, രൂപാന്തരം വരുത്തുക, രൂപമാറ്റം വരുത്തുക
    3. മാറുക, കെെമാറ്റം ചെയ്ക, പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്ക, കെെമാറ്റക്കച്ചവടം നടത്തുക, ഒന്നു കൊടുത്തു മറ്റൊന്നുവാങ്ങുക
  10. change the subject

    ♪ ചെയ്ഞ്ച് ദ സബ്ജക്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിഷയം മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക