1. change round

    ♪ ചെയ്ഞ്ച് റൗണ്ട്,ചെയ്ഞ്ച് റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനക്രമീകരിക്കുക, സ്ഥാനം മാറ്റിഇടുക, ക്രമം മാറ്റുക, വിധാനക്രമം മാറ്റുക, വേറൊരുരീതിയിൽ സജ്ജീകരിക്കുക
    3. പകരം വയ്ക്കുക, ബദലാക്കുക, പകരമാക്കുക, വേറൊന്നിനുപകരമായി പ്രതിഷ്ഠിക്കുക, മാറ്റുക
    4. പുനഃസംവിധാനം ചെയ്ക, പുനഃസംഘടിപ്പിക്കുക, മാറ്റംവരുത്തുക, വ്യത്യാസപ്പെടുത്തുക, രൂപാന്തരം വരുത്തുക
    5. വച്ചുമാറുക, ഒത്തുമാറുക, പകരത്തിനു പകരം നൽകുക, അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറുക, കെെമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക