- verb (ക്രിയ)
ഗതിമാറ്റുക, വ്യതിചലിപ്പിക്കുക, വ്യതിയാനം ചെയ്യിക്കുക, തിരിക്കുക, മാറ്റുക
- verb (ക്രിയ)
തെന്നുക, തെന്നിനീങ്ങുക, തെന്നിമാറുക, തിരിഞ്ഞുപോകുക, ഗതി മാറിപ്പോകുക
ഗതിമാറ്റുക, തിരിക്കുക, തിരിച്ചുവയ്ക്കുക, തിരിയുമാറാക്കുക, ദിശ മാറ്റുക
വ്യതിചലിക്കുക, തിരിയുക, തിരിഞ്ഞുപോകുക, ഏങ്കോണിക്കുക, മാറിപ്പോകുക
വളയുക, തിരിയുക, വഴങ്ങുക, കുരങ്ങുക, ഒടിയുക
മറിക്കുക, തിരിക്കുക, തിരിയുക, ദിശ മാറുക, തിരിച്ചുവയ്ക്കുക