അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
changeable
♪ ചെയ്ഞ്ചബിൾ
src:ekkurup
adjective (വിശേഷണം)
മാറുന്ന, മാറത്തക്ക, മറിയുന്ന, അസ്ഥിരമായ, പരിവർത്തക
മാറത്തക്ക, ക്രമീകരിക്കാവുന്ന, മാറ്റം വരുത്താവുന്ന, മാറ്റാവുന്ന, പരിഷ്കരിക്കാവുന്ന
changeableness
♪ ചെയ്ഞ്ചബിൾനസ്
src:ekkurup
noun (നാമം)
അസ്ഥിരബുദ്ധി, അസ്ഥിരത, ചലചലത്വം, ചലത്വം, ചപലത
സ്ഥിരതയില്ലായ്മ, അസ്ഥിരത, ഏറ്റക്കുച്ചിൽ, ചഞ്ചലത, അസമത
changeability
♪ ചെയ്ഞ്ചബിലിറ്റി
src:ekkurup
noun (നാമം)
ഒഴുക്ക്, നിരന്തരമാറ്റം, നിരന്തരപരിവർത്തനം, പരിവർത്തനം, പരിണാമസാദ്ധ്യത
അസ്ഥിരത, സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ, നിലകേട്, നിലക്കേട്
ഭാഗ്യവിപര്യയം, ഭാഗ്യം മാറിവരൽ, മാറ്റം, പരിവർത്തനം, അവസ്ഥാന്തരം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക