അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
channel
♪ ചാനൽ
src:ekkurup
noun (നാമം)
ചാല്, നീർച്ചാൽ, തോട്, ജലഗതാഗതമാർഗ്ഗം, കടലിടുക്ക്
ഓവ്, ചാല്, താര, ജലമൂലം, ഓക്
ഉപയോഗം, ബഹിർഗ്ഗമനമാർഗ്ഗം, മാദ്ധ്യമം, വാഹനം, മാർഗ്ഗം
മാർഗ്ഗം, വഴി, ഗതി, ഉപാധി, മാദ്ധ്യമം
verb (ക്രിയ)
ചാലുണ്ടാക്കുക, തോടുവെട്ടുക, തോടു കുഴിക്കുക, ചാലുകീറുക, ചാലിടുക
കടത്തുക, കടത്തിവിടുക, നീർച്ചാലിൽകൂടി കൊണ്ടു പോകുക, വഹിക്കുക, എത്തിക്കുക
channelize
♪ ചാനലൈസ്
src:crowd
verb (ക്രിയ)
നയിക്കുക
പ്രണാളിയിലെന്നപോലെ കൊണ്ടുപോകുക
channeled
♪ ചാനൽഡ്
src:ekkurup
adjective (വിശേഷണം)
നെടുകെ അലങ്കച്ചാലുകൾ ഉണ്ടാക്കിയ, ചാലുകൾ, ചുളികൾ, വരകൾ മുതലായവകൊണ്ട് അലംകൃതമായ, ചാലു കീറിയ
channelling
♪ ചാനലിംഗ്
src:ekkurup
noun (നാമം)
കുഴിക്കൽ, മണ്ണുമാറ്റൽ, കുഴികുത്തൽ, കുഴി മാന്തൽ, അധഃഖനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക