1. chant

    ♪ ചാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്രോശം, അട്ടഹാസം, ഉത്ക്രോശം, കൂക്കിവിളി, കൂക്കൂറ്റ്
    3. സങ്കീർത്തനം, അഞ്ജലി, സ്തോത്രം, തസ്ബീർ, ഋച
    1. verb (ക്രിയ)
    2. ഉറക്കെപറയുക, ആർപ്പിടുക, ആക്രോശിക്കുക, ആർക്കുക, അലറിവിളിക്കുക
    3. ജപിക്കുക, പാടുക, ആലപിക്കുക, ചൊല്ലുക, വിളമ്പുക
  2. saiva chant

    ♪ സൈവ ചാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ശൈവ മന്ത്രം
  3. to chant manthras

    ♪ ടു ചാന്റ് മന്ത്രസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മന്ത്രാച്ചാരണം
  4. one who chants sama veda

    ♪ വൺ ഹു ചാന്റ്സ് സാമ വേദ
    src:crowdShare screenshot
    1. noun (നാമം)
    2. ഛന്ദോകൻ
    3. സാമവേദംചൊല്ലുന്നവൻ
  5. chanting

    ♪ ചാന്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രം ചൊല്ലൽ, ജപനം, ജാപം, ജപിക്കൽ, ജപയജ്ഞം
    3. രാഗാലാപം, അഷ്ടസ്വരഗാനം, ഗീതം പാടൽ, വാദ്യവായന, ജപിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക