1. chap book

    ♪ ചാപ് ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കൊണ്ടു നടന്നു വിൽക്കുന്ന പുസ്തകം
  2. chap

    ♪ ചാപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരുപരുത്തതാകുക, വിണ്ടുകീറുക, വെടിച്ചുകീറുക, വെടിഞ്ഞുകീറുക, വിള്ളുക
  3. chap

    src:ekkurupShare screenshot
    1. noun (നാമം)
    2. പുള്ളി, പുള്ളിക്കാരൻ, പഹയൻ, മനുഷ്യൻ, പുരുഷൻ
  4. chap labour

    ♪ ചാപ് ലേബർ
    src:crowdShare screenshot
    1. noun (നാമം)
    2. കുറഞ്ഞ നിരക്കിലുള്ള കൂലിവേല
  5. chapped

    ♪ ചാപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വരണ്ട, പരുപരുപ്പായ, പരുപരുത്ത, തോൽപോലുള്ള, കാറ്റും വെയിലുമേറ്റ
  6. chap

    src:ekkurupShare screenshot
    1. noun (നാമം)
    2. ആൾ, ആള്, കക്ഷി, പുള്ളിക്കാരൻ, മനുഷ്യൻ
    3. ആൺ, ആണ്, പുരുഷൻ, മനുഷ്യൻ, പൂരു
    4. ഒരുത്തൻ, ഒരാൾ, ആൾ, ആള്, ഏകൻ
    5. ആൾ, ആള്, ഏകൻ, കേവലൻ, ഒരാൾ
    6. ചങ്ങാതി, വിദ്വാൻ, മനുഷ്യൻ, ഇഷ്ടൻ, ആൾ
  7. chap-fallen

    ♪ ചാപ്-ഫോളൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരുത്സാഹപ്പെടുത്തപ്പെട്ട, ധെെര്യം നഷ്ടപ്പെട്ട, മനസ്സിടിഞ്ഞ, മനസ്സുമടുത്ത, മനോവീര്യം തകർക്കപ്പെട്ട
    3. ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക