-
Chapter
♪ ചാപ്റ്റർ- നാമം
-
അധ്യായം
-
സർഗ്ഗം
-
പ്രകരണം
-
പരിമിതവിഷയം
-
സഭ
-
വിഭാഗം
-
ഖൺഡം
-
വിഷയം
-
പടലം
-
കാൺഡം
-
അദ്ധ്യായം
-
കാണ്ഡം
-
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു പ്രത്യേകഘട്ടം
-
വിഷയവിഭാഗം
-
Chapter and verse
♪ ചാപ്റ്റർ ആൻഡ് വർസ്- നാമം
-
പ്രസ്താവിത പ്രമാണവാക്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരം
-
Chapter of accidents
♪ ചാപ്റ്റർ ഓഫ് ആക്സഡൻറ്റ്സ്- നാമം
-
അദൃശ്യ പൂർവ്വമായ സംഭവഗതി
-
ദൗർഭാഗ്യ പരമ്പര