1. character

    ♪ കാരക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വഭാവം, സ്വഭാവവിശേഷം, വ്യക്തിത്വം, പ്രകൃതം, വപുസ്സ്
    3. സ്വഭാവഗുണം, പരിശുദ്ധി, സ്വഭാവശുദ്ധി, ധർമ്മനീതി, സംശുദ്ധി
    4. സൽപ്പേര്, സൽക്കീർത്തി, അന്തസ്സ്, മതിപ്പ്, കീർത്തി
    5. അസാധാരണസ്വഭാവം, വിചിത്രസ്വഭാവി, വിചിത്രവ്യക്തി, അസാധാരണവ്യക്തി, സ്വതന്ത്രചിന്താഗതിക്കാരൻ
    6. ആൾ, വ്യക്തി, മനുഷ്യൻ, സ്ത്രീ, മാന്യൻ
  2. characterize

    ♪ കാരക്ടറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശേഷിപ്പിക്കുക, വേർതിരിക്കുക, വേർതിരിച്ചറിയുക, വർഗ്ഗമാതൃകയാകുക, വേർതിരിച്ചു കാണിക്കുക
    3. പാത്രരൂപം നൽകുക, ചിത്രീകരിക്കുക, വർണ്ണിക്കുക, വിവരിക്കുക, അവതിരിപ്പിക്കുക
  3. characterized

    ♪ കാരക്ടറൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേക തരത്തിലുള്ള
  4. recessive character

    ♪ രിസസ്സീവ് കാരക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അപകടസ്വഭാവം
  5. dominant character

    ♪ ഡോമിനന്റ് കാരക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. പാരമ്പര്യസിദ്ധവും വംശപരവുമായ വിശേഷണലക്ഷണം
  6. optical character recognition

    ♪ ഓപ്റ്റിക്കൽ കാരക്ടർ റെക്കഗ്നീഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രിന്റ് ചെയ്തിരിക്കുന്ന ചിഹ്നങ്ങളും അക്ഷരങ്ങളും വായിച്ച് മനസ്സിലാക്കാൻ കഴിവുള്ള സ്കാനറിലെ ഒരു സാങ്കേതിക വിദ്യ
  7. hexadecimal character

    ♪ ഹെക്സാഡെസിമൽ കാരക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. പതിനാറു അക്കങ്ങളുള്ള സംഖ്യാ സമ്പ്രദായം
  8. character actor

    ♪ കാരക്ടർ ആക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വഭാവനടൻ
  9. character sketch

    ♪ കാരക്ടർ സ്കെച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. തൂലികാചിത്രം
    3. സ്വാഭാവചിത്രണം
  10. true character

    ♪ ട്രൂ കാരക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. യഥാർത്ഥസ്വഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക