1. character assassination

    ♪ കാരക്ടർ അസാസിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
    3. അപവാദം, ഏഷണി, ഏകണി, ദുഷ്പ്രവാദം, ഏച്ച്
    4. അപകീർത്തിപ്പെടുത്തൽ, മാനഹാനി, അപകീർത്തി, അവബ്രവം, അപവാദം
    5. അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം
    6. അപവാദം, അവവാദം, അഭിശപനം, അഭിശാപം, ദൂഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക