1. characteristic

    ♪ കാരക്ടറിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നെെസർഗ്ഗികമായ, വിശേഷവിധിയായ, സവിശേഷമായ, സ്വഭാവജന്യമായ, ലക്ഷണമായ
    1. noun (നാമം)
    2. സ്വഭാവം, സ്വാഭാവികഗുണം, സ്വഭാവസവിശേഷത, തനതുപ്രത്യേകത, നെെസർഗ്ഗികഗുണം
  2. characteristics

    ♪ കാരക്ടറിസ്റ്റിക്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉള്ളുകള്ളികൾ, അന്തരംഗരഹസ്യങ്ങൾ, വിശദവിവരങ്ങൾ, അകമ്പുറം, വിശദാംശങ്ങൾ
    1. noun (നാമം)
    2. തിരിച്ചറിവടയാളം, നെെസർഗ്ഗികഗുണം, മുഖമുദ്ര, വിശേഷ ലക്ഷണം, സവിശേഷതകൾ
    3. പ്രധാനഗുണങ്ങൾ, സുപ്രധാനഗുണങ്ങൾ, സവിശേഷഗുണങ്ങൾ, സവിശേഷതകൾ, സ്വഭാവഗുണങ്ങൾ
  3. characteristic of

    ♪ കാരക്ടറിസ്റ്റിക് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
    1. preposition (ഗതി)
    2. സ്വഭാവമായ, സ്വാഭാവികമായ, സവിശേഷപ്രകൃതമായ, സ്വഭാവത്തിനു ചേരുന്ന, സ്വഭാവാനുസരണമായ
    3. സമ്പ്രദായത്തിൽ, രീതിയിൽ, ശെെലിയിൽ, അനുകരിച്ച്, തദനുസൃതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക