- adjective (വിശേഷണം)
നെെസർഗ്ഗികമായ, വിശേഷവിധിയായ, സവിശേഷമായ, സ്വഭാവജന്യമായ, ലക്ഷണമായ
- noun (നാമം)
സ്വഭാവം, സ്വാഭാവികഗുണം, സ്വഭാവസവിശേഷത, തനതുപ്രത്യേകത, നെെസർഗ്ഗികഗുണം
- adjective (വിശേഷണം)
പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
- preposition (ഗതി)
സ്വഭാവമായ, സ്വാഭാവികമായ, സവിശേഷപ്രകൃതമായ, സ്വഭാവത്തിനു ചേരുന്ന, സ്വഭാവാനുസരണമായ
സമ്പ്രദായത്തിൽ, രീതിയിൽ, ശെെലിയിൽ, അനുകരിച്ച്, തദനുസൃതമായി
- idiom (ശൈലി)
ഉള്ളുകള്ളികൾ, അന്തരംഗരഹസ്യങ്ങൾ, വിശദവിവരങ്ങൾ, അകമ്പുറം, വിശദാംശങ്ങൾ
- noun (നാമം)
തിരിച്ചറിവടയാളം, നെെസർഗ്ഗികഗുണം, മുഖമുദ്ര, വിശേഷ ലക്ഷണം, സവിശേഷതകൾ
പ്രധാനഗുണങ്ങൾ, സുപ്രധാനഗുണങ്ങൾ, സവിശേഷഗുണങ്ങൾ, സവിശേഷതകൾ, സ്വഭാവഗുണങ്ങൾ