1. characterize

    ♪ കാരക്ടറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശേഷിപ്പിക്കുക, വേർതിരിക്കുക, വേർതിരിച്ചറിയുക, വർഗ്ഗമാതൃകയാകുക, വേർതിരിച്ചു കാണിക്കുക
    3. പാത്രരൂപം നൽകുക, ചിത്രീകരിക്കുക, വർണ്ണിക്കുക, വിവരിക്കുക, അവതിരിപ്പിക്കുക
  2. characterized

    ♪ കാരക്ടറൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേക തരത്തിലുള്ള
  3. characterization

    ♪ കാരക്ടറൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്രീകരണം, വർണ്ണനം, വിശദീകരണം, ഉല്ലേഖനം, ചിത്രണം
    3. നാമനിർദ്ദേശം, പേരിടൽ, പേർവിളി, നാമകരണം, പേരുവിളിക്കൽ
    4. ചിത്രീകരണം, വർണ്ണനം, വിവരണം, വിശദീകരണം, സവിശേഷസ്വഭാവം കൊടുക്കൽ
    5. പദവി, സ്ഥാനം, മേൽവിലാസം, വിവരണപദം, സ്വഭാവചിത്രീകരണം
  4. be characterized by

    ♪ ബീ കാരക്ടറൈസ്ഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗുണം ഉണ്ടാവുക, സ്വഭാവം ഉണ്ടാകുക, വ്യഞ്ജിപ്പിക്കുക, ജാതിധർമ്മം ഉണ്ടായിരിക്കുക, ഓർമ്മയിൽ കൊണ്ടുവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക