1. charge

    ♪ ചാർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വില, മൂല്യം, പ്രതിഫലം, ചെലവ്, പ്രതിഫലത്തുക
    3. ആരോപം, ആരോപണം, സമാരോപണം, ആരോപിക്കൽ, കുറ്റംചുമത്തൽ
    4. ആക്രമണം, പാഞ്ഞുവന്നാക്രമിക്കൽ, സംഘട്ടനം, സെെനികാക്രമണം, കെെയേറ്റം
    5. ശ്രദ്ധ, ഗൗരവപൂർവ്വമായ ശ്രദ്ധ, പാലനം, സൂക്ഷിക്കൽ, ഥം
    6. ചുമതല, നിയോഗം, ഉത്തരവാദിത്വം, ജോലി, കർത്തവ്യം
    1. verb (ക്രിയ)
    2. ചുമത്തുക, രോപിക്കുക, വിലയിടുക, കൂലി ചുമത്തുക, കൂലിയായി ചോദിക്കുക
    3. കണക്കിൽ ചേർക്കുക, പറ്റെഴുതുക, ചെലവെഴുതുക, ചെലവിനത്തിൽ കൊള്ളിക്കുക, ബില്ലുണ്ടാക്കുക
    4. ആരോപിക്ക, കുറ്റം ചുമത്തുക, സമാരോപിക്കുക, പ്രതിചേർക്കുക, കുറ്റം ചാരുക
    5. വിശ്വസിച്ചേല്പിക്കുക, ഏല്പിക്കുക, ചാർത്തുക, വിനിയോഗിക്കുക, ചുമതലപ്പെടുത്തുക
    6. ആക്രമിക്കുുക, കടന്നാക്രമിക്കുക, ഇരച്ചുകയറി ആക്രമിക്കുക, എതിർക്കുക, അതിക്രമിക്കുക
  2. have charge of

    ♪ ഹാവ് ചാർജ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തരവാദിത്വമുണ്ടാവുക
  3. back charge

    ♪ ബാക്ക് ചാർജ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരികെ കിട്ടുന്ന പണം
  4. counter charge

    ♪ കൗണ്ടർ ചാർജ്
    src:crowdShare screenshot
    1. noun (നാമം)
    2. ദോഷ പ്രത്യാരോപം
  5. super charged

    ♪ സൂപ്പർ ചാർജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശക്തി വർദ്ധിപ്പിച്ച
    3. ശക്തിയാർജ്ജിച്ച
  6. in charge of

    ♪ ഇൻ ചാർജ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മേൽനോട്ടത്തിന് അധികാരമുള്ള, ചുമതലയുള്ള, ചുമതലക്കാരനായ, ഉത്തരവാദിത്വമുള്ള, നടത്തുന്ന
  7. service charge

    ♪ സർവീസ് ചാർജ്
    src:crowdShare screenshot
    1. noun (നാമം)
    2. സേവനത്തിൻറെ പ്രതിഫലം
    3. സേവനത്തിന്റെ പ്രതിഫലം
    4. സേവന നികുതി
    5. ഹോട്ടൽ ബില്ലുകളിലും മറ്റും ചേർക്കുന്ന സേവനപ്രതിഫലം
  8. transportation charge

    ♪ ട്രാൻസ്പോർട്ടേഷൻ ചാർജ്
    src:crowdShare screenshot
    1. noun (നാമം)
    2. കടത്തുകൂലി
  9. stevedore charges

    ♪ സ്റ്റീവഡോർ ചാർജസ്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പലിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള വില
  10. charged

    ♪ ചാർജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിരിമുറുക്കമുള്ള, പ്രക്ഷുബ്ധമായ, വലിഞ്ഞു മുറുകിയ, സംഘർഷഭരിതമായ, സൗഹാർദ്ദപരമല്ലാത്ത
    3. അസുഖപ്രദമായ, മോശമായ, അഹിതകരമായ, വഷളായ, ദുഷിച്ച
    4. പൂരിതമായ, നിറഞ്ഞ, ഗുരുവായ, അകത്തു വിങ്ങിനിൽക്കുന്ന, സാരി
    5. ആലക്തിക, ആവേശമുണർത്തുന്ന, വികാരവിജ്രംഭിതമായ, ആവേശഭരിതം, രോമാഞ്ചം കൊള്ളിക്കുന്ന
    6. തിരനിറച്ച, വെടിമരുന്നു നിറച്ച, നിറ, നിറച്ച, വെടിയുതിർക്കാൻ പാകത്തിലാക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക