- verb (ക്രിയ)
- adjective (വിശേഷണം)
- noun (നാമം)
- noun (നാമം)
കപ്പലിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള വില
- noun (നാമം)
- idiom (ശൈലി)
മേൽനോട്ടത്തിന് അധികാരമുള്ള, ചുമതലയുള്ള, ചുമതലക്കാരനായ, ഉത്തരവാദിത്വമുള്ള, നടത്തുന്ന
- noun (നാമം)
- noun (നാമം)
ഹോട്ടൽ ബില്ലുകളിലും മറ്റും ചേർക്കുന്ന സേവനപ്രതിഫലം
- verb (ക്രിയ)
കുറ്റം ആരോപിക്കുക, കുറ്റം ചുമത്തുക, കുറ്റം ചാരുക, കുറ്റാരോപണം നടത്തുക, അഭിശംസിക്കുക
കുറ്റപ്പെടുത്തുക, കുറ്റം ചാർത്തുക, കുറ്റാരോപണം നടത്തുക, പ്രതിചേർക്കുക, കുറ്റംചുമത്തുക
ഏല്പിക്കുക, വിനിയോഗിക്കുക, ചുമതലപ്പെടുത്തുക, സ്ഥാനനിർദ്ദേശം ചെയ്ക, വീതംവയ്ക്കുക