1. trickle charger

    ♪ ട്രിക്കിൾ ചാർജർ
    src:crowdShare screenshot
    1. noun (നാമം)
    2. ബാറ്ററി ഉപയോഗിച്ച് ചാർജ്ജ് ചെയ്യാവുന്ന വൈദ്യുതോപകരണം
    3. കുറഞ്ഞ ആന്പിയർ നിരക്കിൽ ബാറ്ററി ചാർജ് ചെയ്യുന്ന ഉപകരണം
  2. charger

    ♪ ചാർജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭക്ഷണത്തളിക, തട്ടം, താമ്പാളം, ഭാജനം, കിണ്ണം
    3. കുതിര, അശ്വം, അശ്വ, അശ്വകം, വാജി
    4. തളിക, താലം, താലി, തട്ടം, തട്ട്
    5. താമ്പാളം, വലിയ താമ്പാളം, ഔശീരിക, തളിക, കാളാഞ്ചി
    6. തളിക, താലം, തട്ടം, തട്ട്, പരന്ന പാത്രം
  3. knight on a white charger

    ♪ നൈറ്റ് ഓൺ എ വൈറ്റ് ചാർജർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആദർശവാദിയായ സാഹസികൻ, വീരനായകൻ, അശ്വാരൂഢവീര യോദ്ധാവ്, സഞ്ചാരമാടമ്പി, ധീരോദാത്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക