- noun (നാമം)
ഔദാര്യം, ഔദാര്യപൂർവ്വം നൽകുന്ന പണം, ഉദാരത, ഹൃദയവിലാലത, മഹാമനസ്കത
ത്യാഗശീലം, ഔദാര്യം, മഹാദാനശീലം, ദാക്ഷിണ്യം, മഹത്തായ ദാനശീലം
വലിയ മനുഷ്യസ്നേഹം, ഭൂതദയ, ധർമ്മകർമ്മം, ധർമ്മക്രിയ, ധർമ്മകാര്യം
ദയാലുത്വം, അലിവ്, ആർദ്രത, ആർദ്രത്വം, ഐവ്
- noun (നാമം)
ധർമ്മസ്ഥാപനം, ധർമ്മശാല, ധർമ്മാലയം, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം, ലാഭലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം
- noun (നാമം)
സ്ഥാപനം, ധർമ്മസ്ഥാപനം, അഗതിമന്ദിരം, ശരണാലയം, അനാഥാലയം
- noun (നാമം)
ധനസമാഹരണപരിപാടി, ധനസമാഹരണയജ്ഞം, ധർമ്മകർമ്മങ്ങൾക്കുള്ള സഹായനിധി