1. charity

    ♪ ചാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മസ്ഥാപനം, ധർമ്മശാല, ധർമ്മാലയം, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം, ലാഭലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം
    3. ധർമ്മം, ദാനം, പ്രദാനകം, പ്രദായം, പ്രദി
    4. ധർമ്മം, ദാനം, വേദനം, ജീവകാരുണ്യം, ജീവകാരുണ്യപ്രവർത്തി
    5. ഔദാര്യം, കൊടുനീതി, സൗമനസ്യം, സന്മനോഭാവം, സന്മനസ്സ്
  2. holy charities

    ♪ ഹോളി ചാരിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മഹാദാനങ്ങൾ
  3. socio charity worker

    ♪ സോഷ്യോ ചാരിറ്റി വർക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ജീവകാരുണ്യ പ്രവർത്തകൻ
  4. charity begins at home

    ♪ ചാരിറ്റി ബിഗിൻസ് ആറ്റ് ഹോം
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്നേഹിതൻമാരോടുമാൺ
    3. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് സ്വന്തം വീട്ടുകാരെ സഹായിക്കുക
  5. seek charity

    ♪ സീക്ക് ചാരിറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാചിക്കുക, തെണ്ടുക, ധർമ്മം യാചിക്കുക, ധർമ്മം തെണ്ടുക, അർദ്ദിക്കുക
  6. charity event

    ♪ ചാരിറ്റി ഇവെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധനസമാഹരണപരിപാടി, ധനസമാഹരണയജ്ഞം, ധർമ്മകർമ്മങ്ങൾക്കുള്ള സഹായനിധി
    3. ധർമ്മകാര്യങ്ങൾക്കുവേണ്ടിയുള്ള ധനശേഖരാണാർത്ഥം നടത്തുന്ന വില്പനമേള, കാഴ്ചചന്ത, ഉത്സവം, ഘോഷം, ആഘോഷം
    4. ചന്ത, കാഴ്ചചന്ത, മേള, വിനോദങ്ങളടക്കം നടത്തുന്ന ചന്ത, പ്രദർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക