1. charm

    ♪ ചാം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭംഗി, ആകർഷണശക്തി, ആകർഷണീയത, കാമനീയത, മാല
    3. വശ്യത, ആകർഷകത്വം, ആവാഹനം, വിലോഭം, വിമോഹനം
    4. മന്ത്രം, മന്ത്രിതം, മന്ത്രശക്തി, വശീകരണമന്ത്രം, ആഭിചാരമന്ത്രം
    5. മന്ത്രത്തകിട്, രക്ഷ, ഏലസ്, രക്ഷാകവചം, തകിട്
    1. verb (ക്രിയ)
    2. അതിയായി ആനന്ദിപ്പക്കുക, സന്തോഷിപ്പിക്കുക, ഹൃദയം അപഹരിക്കുക, മയക്കുക, ശ്രദ്ധ പിടിച്ചെടുക്കുക
    3. പ്രേരിപ്പിക്കുക, അനുനയിപ്പിക്കുക, വശിക്കുക, വശത്താക്കുക, പുകഴ്ത്തിവശത്താക്കുക
  2. charming

    ♪ ചാമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കമനീയമായ, മനം കവരുന്ന, അഭിരാമ, ആഭാരാമിക, ആനന്ദിപ്പിക്കുന്ന
  3. charming girl

    ♪ ചാമിംഗ് ഗേൾ
    src:crowdShare screenshot
    1. noun (നാമം)
    2. വശ്യസുന്ദരി
  4. to be charmed

    ♪ ടു ബി ചാംഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വശീകരിക്കപ്പെടുക
  5. charming woman

    ♪ ചാമിംഗ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. വശ്യയായസ്ത്രീ
  6. work like a charm

    ♪ വർക്ക് ലൈക്ക് എ ചാം
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഫലപ്രദമാവുക
    3. പരിപൂർണ വിജയം പ്രദാനം ചെയ്യുക
  7. charms

    ♪ ചാംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വശീകരണം, സംവനം, ഇന്ദ്രജാലം, മാന്ത്രികം, ജാലം
    3. ആഭിചാരകർമ്മം, മന്ത്രവാദം, ആഭിചാരപ്രയോഗം, കൂടം, കൂടകർമ്മം
  8. luck charm

    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷ, രക്ഷാകവചം, കവചം, മന്ത്രത്തകിട്, അകഡമം
  9. lucky charm

    ♪ ലക്കി ചാം
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷ, കവചം, കവയം, ഏലസ്സ്, അരക്കുഴൽ
  10. charmed

    ♪ ചാംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഗ്യമുള്ള, ഭാഗ്യവാനായ, സൗഭാഗ്യമുള്ള, സൃകൃതിയായ, ഭദ്ര
    3. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
    4. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക