1. Chart

    ♪ ചാർറ്റ്
    1. -
    2. പട്ടിക
    3. ചാർട്ട്
    1. നാമം
    2. പട്ടികപ്രമാണം
    3. അവകാശപത്രം
    4. രേഖകൾകൊണ്ട് അടയാളപ്പെടുത്തിയ വിവരണപത്രം
    5. രേഖാ ചിത്രം
    6. ഭൂപടം
    7. രേഖാചിത്രം
    8. പട്ടികപ്പടം
    9. അവകാശ പത്രം
    1. ക്രിയ
    2. പട്ടികപ്രമാണം നിർമ്മിക്കുക
  2. Flip chart

    ♪ ഫ്ലിപ് ചാർറ്റ്
    1. നാമം
    2. കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നൽകാൻ സ്റ്റാന്റിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
    3. ഫ്ളിപ് ചാർട്ട്
    4. കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നല്കാൻ സ്റ്റാൻറിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
  3. Flow chart

    ♪ ഫ്ലോ ചാർറ്റ്
    1. നാമം
    2. ഒരു കമ്പ്യൂട്ടർ പ്രോഗ്രാം തയ്യാറാക്കുന്നതിനു മുമ്പായി എന്തൊക്കെയാൺ അതിൽ ഉൾപ്പെടുത്തേണ്ടത് എന്നറിയുന്നതിനായി നാം വരച്ചുണ്ടാക്കുന്ന ഒരു ചിത്ര രൂപം
    3. ഒരു സങ്കീർണ്ണപ്രക്രിയയുടെ പടിപടിയായുള്ള മുന്നേറ്റം കാണിക്കുന്ന രേഖാചിത്രം
    4. കംപ്യൂട്ടർ പ്രോഗ്രാമിന്റെ പടിപടിയായുള്ള നിവർത്തനം കാണിക്കുന്ന രേഖാചിത്രം
    5. കംപ്യൂട്ടർ പ്രോഗ്രാമിൻറെ പടിപടിയായുള്ള നിവർത്തനം കാണിക്കുന്ന രേഖാചിത്രം
  4. Birth chart

    1. നാമം
    2. ഗ്രഹനില
  5. Weather-chart

    1. നാമം
    2. കാലാവസ്ഥാവിവരപ്പട്ടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക