1. charter

    ♪ ചാർട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവകാശപത്രം, കരണം, രേഖ, പ്രമാണം, അധികാരം
    3. ഭരണഘടന, കരാർ, നിയാമകതത്വങ്ങൾ, ധർമ്മസംഹിത, നിയമാവലി
    4. കരാറിന്മേൽ എടുക്കൽ, പരിക്രയം, പരിക്രയണം, കൂലിക്കെടുക്കൽ, വാടകയ്ക്കുകൊടുക്കൽ
    1. verb (ക്രിയ)
    2. കൂലിക്ക് എടുക്കുക, കൂലിക്കു വയ്ക്കുക, പാട്ടത്തിനു വാങ്ങുക, കൂലിക്കു കൊടുക്കുക, പാട്ടത്തിനുകൊടുക്കുക
  2. great charter

    ♪ ഗ്രേറ്റ് ചാർട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. മഹാപ്രമാണം
  3. chartered accountant

    ♪ ചാർട്ടേർഡ് അക്കൗണ്ടന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അംഗീകൃത യോഗ്യത നേടിയ അക്കൗണ്ടന്റ്
  4. chartered

    ♪ ചാർട്ടേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭരണഘടനാപരമായ, നിയമപരമായ, ഭരണഘടനാനുസാരിയായ, നിയമത്തെ സംബന്ധിച്ച, നിയമാനുസൃതമായ
    3. സാക്ഷ്യപ്പെടുത്തിയ, യോഗ്യതയുള്ള, യോഗ്യ, പാക, മഹിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക