- 
                    Chase♪ ചേസ്- -
- 
                                അനുധാവനം ചെയ്യുക
- 
                                പിന്തുടരൽ
 - നാമം
- 
                                അച്ചടിയക്ഷരപ്പെട്ടി
 - ക്രിയ
- 
                                പിന്തുടരുക
- 
                                വേട്ടയാടുക
- 
                                ഓടിക്കുക
- 
                                വിരട്ടുക
- 
                                തുരത്തുക
- 
                                നേടാൻ ശ്രമിക്കുക
 
- 
                    Give chase♪ ഗിവ് ചേസ്- ക്രിയ
- 
                                അനുധാവനം ചെയ്യുക
 
- 
                    Paper chase♪ പേപർ ചേസ്- നാമം
- 
                                കടലാസുകഷണങ്ങൾ ഇട്ടിട്ടുള്ള വഴിയിലൂടെയുള്ള ഓട്ടമത്സരം
 
- 
                    Chase ones tail♪ ചേസ് വൻസ് റ്റേൽ- ക്രിയ
- 
                                തിരക്കിട്ട് ഒരു കാര്യം ചെയ്യുന്നതിൽ പൂർണ്ണമായി വിജയിക്കാതിരിക്കുക
 
- 
                    Wild goose chase♪ വൈൽഡ് ഗൂസ് ചേസ്- നാമം
- 
                                പ്രത്യാശാശൂന്യമായ ഉദ്യമം
- 
                                വൃഥാ പ്രയത്നം
- 
                                വൃഥാവ്യായാമം