1. chase someone up, chase something up

    ♪ ചേസ് സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശല്യപ്പെടുത്തുക, നിർബ്ബന്ധംപിടിക്കുക, നിരന്തരം ശല്യപ്പെടുത്തുക, ബാധിക്കുക, അസഹ്യപ്പെടുത്തുക
  2. chase one's tail

    ♪ ചേസ് വൺസ് ടെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിരക്കിട്ട് ഒരു കാര്യം ചെയ്യുന്നതിൽ പൂർണ്ണമായി വിജയിക്കാതിരിക്കുക
  3. chase

    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്തുടരൽ, പിൻചെല്ലൽ, വ്യപാശ്രയം, പിന്തുടർച്ച, ധാവതി
    1. verb (ക്രിയ)
    2. പിന്തുടരുക, അനുധാവനംചെയ്ക, പിന്നാലെ പോകുക, അനുഗമിക്കുക, വ്യപാശ്രയിക്കുക
    3. സ്ത്രീയുടെ പിന്നാലെ കൂടുക, വിവാഹാർത്ഥന നടത്തുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, പിന്നാലെ കൂടുക, പുറകേ ഓടുക
    4. ഓടിക്കുക, തുരത്തുക, ഓട്ടിക്കുക, ഓടിച്ചുവിടുക, പായിക്കുക
    5. അകറ്റുക, നീക്കുക, നിഷ്കാസനം ചെയ്യുക, പുറത്താക്കുക, പുറംതള്ളുക
    6. പാഞ്ഞടുക്കുക, ഓടിയെത്തുക, തള്ളിക്കയറുക, പാഞ്ഞുചെല്ലുക, പായുക
  4. paper chase

    ♪ പേപ്പർ ചേസ്
    src:crowdShare screenshot
    1. noun (നാമം)
    2. കടലാസുകഷണങ്ങൾ ഇട്ടിട്ടുള്ള വഴിയിലൂടെയുള്ള ഓട്ടമത്സരം
  5. chase

    ♪ ചേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊത്തുക, കൊത്തുവേല ചെയ്യുക, ചിത്രം കൊത്തുക, രൂപം കൊത്തുക, കരിങ്കല്ലിൽ കൊത്തിവയ്ക്കുക
  6. give chase

    ♪ ഗിവ് ചേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുധാവനം ചെയ്യുക
  7. wild goose chase

    ♪ വൈൽഡ് ഗൂസ് ചേസ്
    src:crowdShare screenshot
    1. noun (നാമം)
    2. വൃഥാവ്യായാമം
    3. പ്രത്യാശാശൂന്യമായ ഉദ്യമം
    4. വൃഥാ പ്രയത്നം
  8. chase after

    ♪ ചേസ് ആഫ്റ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രേമാർത്ഥന ചെയ്യുക, പ്രണയാഭ്യർത്ഥന നടത്തുക, വിവാഹാർത്ഥന നടത്തുക, വിവാഹാഭ്യർത്ഥന നടത്തുക, വിവാഹാർത്ഥം ചോദിക്കുക
  9. chase off

    ♪ ചേസ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പലായനം ചെയ്യിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, ഓടിക്കുക, പായിക്കുക
  10. give chase to

    ♪ ഗിവ് ചേസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്തുടരുക, അനുധാവനംചെയ്ക, പിന്നാലെ പോകുക, അനുഗമിക്കുക, വ്യപാശ്രയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക