1. chasten

    ♪ ചേസ്റ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിച്ചുനന്നാക്കുക, നന്നാക്കാനായി ശിക്ഷിക്കുക, മെരുക്കിയെ ടുക്കുക, ശിക്ഷണത്തിനു വിധേയമാക്കുക, നിയന്ത്രിക്കുക
    3. ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക, പ്രഹരിക്കുക
  2. chastened

    ♪ ചേസ്റ്റൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സാക്ഷിക്കുത്തള്ള, കുറ്റബോധമുള്ള, ആനത, അധോമുഖ, അനുതപിക്കുന്ന
    3. ആട്ടിൻസ്വഭാവമായ, ആത്മശങ്കിയായ, കാതരമായ, സംഭ്രാന്തം, ആകുലം
    4. പശ്ചാത്തപിക്കുന്ന, ഖേദിക്കുന്ന, ദുഃഖിക്കുന്ന, ദുഃഖിതമായ, ശാകുണ
    5. പശ്ചാത്തപിക്കുന്ന, പശ്ചാത്താപമുള്ള, പശ്ചാത്താപി, ശാകുണ, ശാകുന
    6. പശ്ചാത്തപിക്കുന്ന, കഴിഞ്ഞതിനെക്കുറിച്ചോർത്തു ദുഃഖിക്കുന്ന, പശ്ചാത്താപനിർഭരമായ, പ്രത്യാസന്ന, പശ്ചാത്താപമുള്ള
    1. phrase (പ്രയോഗം)
    2. ചാക്കുതുണിയും ധരിച്ചു ഭസ്മവും പൂശിയ, പശ്ചാത്തപിക്കുന്ന, പാപപ്രായശ്ചിത്തമായി തപസനുഷ്ഠിക്കുന്ന, പശ്ചാത്താപഭരിതമായ, ദുഃഖാർദ്ര
  3. chastening

    ♪ ചേസ്റ്റനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലജ്ജാകരമായ, അവമാനകരമായ, മാനംകെടുത്തുന്ന, ഗർവ്വഹ, അഹങ്കാരം ശമിപ്പിക്കുന്ന
    1. noun (നാമം)
    2. അടക്കം, ഇന്ദ്രീയനിഗ്രഹം, ആത്മസംയമം, ദാന്തി, വെെരാഗ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക