1. chastise

    ♪ ചാസ്റ്റൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക, പ്രഹരിക്കുക
    3. തല്ലുക, ചതയ്ക്കുക, ഉപക്ഷേപിക്കുക, അടിക്കുക, വിഹനിക്കുക
  2. be chastised

    ♪ ബീ ചാസ്റ്റൈസ്ഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
  3. chastisement

    ♪ ചാസ്റ്റൈസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷ, ശിക്ഷിക്കൽ, ശിക്ഷണനടപടിയെടുക്കൽ, ദണ്ഡനം, ദണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക