1. chauvinism

    ♪ ഷോവിനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യാഭിപ്രായവിരോധം, അന്യാഭിപ്രായദേഷം, പരമതദേഷം, പരമതാസഹനം, മതവെെരാഗ്യം
    3. വിവേചനം, വിവേചന, വേർതിരിവ്, മുൻവിധി, താരതമ്യവിവേചനം
    4. അതിദേശീയവാദം, സങ്കുചിതമായ ദേശസ്നേഹം, യുദ്ധോത്സുകമായ രാജ്യസ്നേഹം, വിവേകശൂന്യമായ രാജ്യാഭിമാനം, അന്ധമായ രാജ്യസ്നേഹം
    5. സ്വദേശാഭിമാനം, അതിദേശീയവാദം, ദേശീയബോധം, സ്വന്തം ദേശം എന്ന അഭിമാനത്തോടുകൂടിയ അറിവ്, ദേശീയത
    6. ദേശസ്നേഹം, സ്വദേശാഭിമാനം, സ്വരാജ്യസ്നേഹം, ദേശഭക്തി, ദേശാഭിമാനം
  2. male chauvinism

    ♪ മെയ്ൽ ഷോവിനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പൗരുഷം, അതിപൗരുഷത്വം, പൗരുഷവീര്യം, പുരുഷത്വത്തിലുള്ള അമിതാഭിമാനം, ഊറ്റം
    3. അതിപൗരുഷം, പൗരുഷം, അതിപൗരുഷത്വം, പൗരുഷവീര്യം, പുരുഷത്വത്തിലുള്ള അമിതാഭിമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക