1. cheap

    ♪ ചീപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്കുറവുള്ള, അല്പമൂല്യമുള്ള, ചെലവു ചുരുങ്ങിയ, ഉപാർത്ഥ, വില കുറഞ്ഞ
    3. വിലകുറഞ്ഞ, താണതരം, ഗുണനിലവാരം കുറഞ്ഞ, കൊള്ളരുതാത്ത, വിലകെട്ട
    4. വില കുറഞ്ഞ, നിന്ദിക്കത്തക്ക, ആക്ഷേപാർഹമായ, വിഠങ്ക, നിന്ദ്യമായ
    5. വിലകുറഞ്ഞ, നാണക്കേടുണ്ടാക്കുന്ന, സലജ്ജമായ, ലജ്ജിപ്പിക്കുന്ന, ഗർവ്വഭംഗം വന്ന
    6. {mean-2}
  2. feel cheap

    ♪ ഫീൽ ചീപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ലജ്ജതോന്നുക
    3. അസുഖം അനുഭവപ്പെടുക
  3. cheap labour

    ♪ ചീപ്പ് ലേബർ
    src:crowdShare screenshot
    1. noun (നാമം)
    2. കറുത്ത നിരക്കിനുള്ള കൂലിവേല
  4. hold thing cheap

    ♪ ഹോൾഡ് തിങ് ചീപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അത് നിസ്സാരമായി കരുതുക
  5. cheap buy

    ♪ ചീപ്പ് ബൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലാഭക്കച്ചവടം, നയം, വിലക്കുറവ്, സഹായം, വിലനയം
  6. cheap-jack

    ♪ ചീപ്പ്-ജാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലകുറഞ്ഞ, വിലകെട്ട, ചിലവുകുറഞ്ഞ, മോശപ്പെട്ട, കാഴ്ചയിൽ നല്ലതെങ്കിലും മോശപ്പെട്ട
  7. cheapness

    ♪ ചീപ്പ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിതവ്യയം, മിതവ്യയശീലം, മിതമായചെലവ്, ചെലവുവെട്ടിക്കുറയ്ക്കൽ, പിശുക്ക്
    3. പിശുക്ക്, ലുബ്ധ്, ലുബ്ധത, ഈറ്റ, ഈറ്റത്തം
  8. hold cheap

    ♪ ഹോൾഡ് ചീപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടിച്ചുപറയുക, വില താഴ്ത്തുക, നിസ്സാരമാക്കിപ്പറയുക, ഇകഴ്ത്തുക, പ്രാധാന്യം കുറച്ചുകാണുക
    1. verb (ക്രിയ)
    2. വില കുറച്ചുകാണുക, കുറഞ്ഞ വില മതിക്കുക, വില കുറച്ചുമതിക്കുക, താഴ്ത്തിപ്പറയുക, വിലകുറച്ചുനിരൂപിക്കുക
    3. കൊച്ചാക്കുക, മതിപ്പു കുറയ്ക്കുക, നിസ്സാരമാക്കുക, വളരെ നിസ്സാരമായും ലാഘവബുദ്ധിയോടെയും കാണുക, നിസ്സാരമായി കരുതുക
  9. surprisingly cheap

    ♪ സർപ്രൈസിംഗ്ലി ചീപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലാഭക്കച്ചവടം, നയം, വിലക്കുറവ്, സഹായം, വിലനയം
  10. cheap and nasty

    ♪ ചീപ്പ് ആൻഡ് നാസ്റ്റി,ചീപ്പ് ആൻഡ് നാസ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുറംപകിട്ടുള്ള, പുറം പകിട്ടും ആഡംബരവും കാട്ടുമാറ് അലങ്കരിച്ച, പകിട്ടുള്ള, മിന്നിത്തിളങ്ങുന്ന, കേവലം പുറംപകിട്ടു മാത്രമുള്ള
    3. ഗുണനിലവാരമില്ലാത്ത, വില കുറഞ്ഞതും താഴ്ന്ന സാമൂഹിക ശ്രേണിയിലുള്ളവരെ ആകര്‍ഷിക്കുന്നതുമായ രീതിയിൽ നിർമ്മിച്ച, വിലകുറഞ്ഞ, മോശമായ, നിലവാരം കുറഞ്ഞ
    4. വിലകുറഞ്ഞ, താണതരം, ഗുണനിലവാരം കുറഞ്ഞ, കൊള്ളരുതാത്ത, വിലകെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക